കാഞ്ഞാർ: തോട്ടുങ്കരയിൽ കാഞ്ഞാർ ഇസ്മായിൽ മൗലാന അൽഖാസിമി (79) നിര്യാതനായി. നെടുമങ്ങാട് കാശിഫുൽഉലൂം അറബി കോളജ് അധ്യാപകനാണ്. കായംകുളം ജാമിയ ഹസനിയ്യ, കാഞ്ഞിരപ്പള്ളി ഹിദായത്തുൽ ഇസ്ലാം, മൂവാറ്റുപുഴ ദാറുൽഉലൂം, തളിപ്പറമ്പ് അൻവാറുൽഇസ്ലാം അറബി കോളജുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സഫിയബീവി.