കൊടുമൺ: കൊടുമൺ കിഴക്ക് കുളത്തിനാൽ പുത്തൻവീട്ടിൽ കൊടുമൺ ജി. ഗോപിനാഥൻ നായരുടെ ഭാര്യ എൻ. രാധാദേവി അമ്മ (84) നിര്യാതയായി. പറക്കോട് പി.ജി.എം.ജി.എച്ച്.എസ് റിട്ട. ഹെഡ്മിസ്ട്രസാണ്. മക്കൾ: ജി. ഗീത (റിട്ട. ടീച്ചർ, വി.എച്ച്.എസ് ഇളമണ്ണൂർ), ജി. രവികുമാർ (ബിസിനസ്), പരേതനായ ജി. ഹരികുമാർ. മരുമക്കൾ: എസ്.യു.കെ. ഉണ്ണിത്താൻ, ഡോ. ഷൈലജ പിള്ളൈ (ദുബൈ). സഞ്ചയനം 24 ന് വ്യാഴാഴ്ച രാവിലെ 8:30ന്.