മാറഞ്ചേരി: മാറഞ്ചേരി പരിചകം പരേതനായ വരിയാപുള്ളി മൊയ്ദുണ്ണി ഹാജിയുടെ ഭാര്യ ഭഗവതിപറമ്പിൽ ബീവാത്തുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി, അബൂബക്കർ, ഇബ്രാഹിംകുട്ടി, ഉമ്മർ, അലി, സുഹറ, ആബിദ, ഉസ്മാൻ. മരുമക്കൾ: സുലൈഖ, ഷക്കീല, മുംതാസ്, ആയിഷ, റജുല, ജബ്ബാർ, സഈദ്, ജസീന.