ആനക്കയം: പെരിമ്പലം തോട്ടൂക്കര പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുരേഷ് ബാബു, വിനോദ്, പ്രസാദ്, ഗോപൻ, ബിന്ദു. മരുമക്കൾ: സുബ്രഹ്മണ്യൻ (വടക്കാങ്ങര), പത്മ, രമ്യ, ബിജിനി, കൃപ.