താനൂർ: മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മുൻ ജില്ല കമ്മിറ്റി അംഗം കെ.പി. ഉമ്മർ (70) നിര്യാതനായി. സി.പി.എം ഉണ്യാൽ മുൻ ബ്രാഞ്ച് സെക്രട്ടറി, തേവർ കടപ്പുറം -ചീരാൻ കടപ്പുറം മത്സ്യത്താെഴിലാളി സഹകരണ സംഘം മുൻ പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഹാജറ. മക്കൾ: റഫീഖ്, ഇസ്മായിൽ, സൽമ, നസീമ, സമീറ.