മമ്പാട്: പള്ളിക്കുന്നിലെ പാമ്പിനഴത്ത് പി.എസ്. അബ്ദുറഹിമാന് (75) നിര്യാതനായി. ഭാര്യ: തുവ്വക്കുത്ത് ഫാത്തിമ. മക്കള്‍: സാഹിന, ഹാരിസ്, സംഗീത്. മരുമക്കള്‍: മുംതാസ്, നഫീസ.