പട്ടർനടക്കാവ്: കോന്നല്ലൂർ കുമ്മാളിൽ അലി (63) നിര്യാതനായി. ഭാര്യ: കുന്നത്ത് പാത്തുമോൾ (കയ്ത്തക്കര). മക്കൾ: അബ്ദുല്ലത്തീഫ്, റഹ്മത്ത്. മരുമക്കൾ: ബഷീർ (കുറ്റിപ്പുറം), ഇർഫാന ടീച്ചർ (കോന്നല്ലൂർ). സഹോദരങ്ങൾ: കുഞ്ഞിൻ, ഉണ്ണിമ, പരേതരായ പാത്തുമ്മു, ആമിന.