കോട്ടക്കൽ: കോൽക്കളം സ്വദേശി പറമ്പൻ മൊയ്തീൻകുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: കുഞ്ഞി മുഹമ്മദ്, അബ്ദുൽ കരീം, കുഞ്ഞി മൊയ്തീൻ, അബ്ദുൽ മജീദ്, ഫാത്തിമ സുഹ്റ, ആയിഷ, ഉബൈദ്, അബ്ദുസ്സമദ്, ഉമ്മു ഹബീബ, ഇർഷാദ്. മരുമക്കൾ: മൊയ്ദീൻ കുട്ടി, ഫാത്തിമ, സീനത്ത്, കമറുന്നിസ, സുബൈറ, സൈദ് അലവി, സുലൈമാൻ, ഷഫീഖ, റൈഹാനത്, ഹലീമ ബാനു.