ഇരുമ്പുഴി: നമ്പൻകുന്നത്ത് പരേതനായ കുഞ്ഞീതുവിെൻറ ഭാര്യ ആച്ചുമ്മ (95) നിര്യാതയായി. മക്കൾ: മുസ്തഫ, മൊയ്തീൻ, ഇത്തീമ, പാത്തുമ്മ, സൈനബ, പരേതനായ കുഞ്ഞാലി. മരുമക്കൾ: സുലൈഖ, ഷീബ, കുഞ്ഞിമുഹമ്മദ് (പൊടിയാട്), കുഞ്ഞാലൻ (വെള്ളില), അബു (ആനക്കയം), പരേതയായ ഖദീജ.