കീഴാറ്റൂർ: ഒറവംപുറം കോണൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ ടി.ആര്. വിജയന് (79) നിര്യാതനായി. ഭാര്യ: ഡോ. പി.വി. ഭാമിനി. മകള്‍: ഡോ. ആശ വിനോദ്. മരുമകന്: വിനോദ്.