താനാളൂർ: പകര കാട്ടിലങ്ങാടി സ്വദേശി നന്ദനിൽ മൊയ്തീൻകുട്ടി (കുഞ്ഞിറ്റ -75) നിര്യാതനായി. ഭാര്യ: കദിയാമക്കുട്ടി. മക്കൾ: ഫൈസൽ, ജഅഫർ, സുഹ്റ, ഫസില, പരേതനായ അബ് ദുല്ല കുട്ടി. മരുമക്കൾ: ഹംസ (ആമയൂർ), അബ് ദുൽ മജീദ് (വാരണാക്കര), ബീമു, റഹ്മത്ത്, ജുമാന. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്ക്കുട്ടി, ഫാത്തിമക്കുട്ടി, കദിയാമക്കുട്ടി.