തിരൂരങ്ങാടി: കക്കാട് സ്വദേശി പരേതനായ ചാലിൽ യാഹുവിെൻറ ഭാര്യ ചാലിൽ പാത്തുമ്മക്കുട്ടി (93) നിര്യാതയായി. മക്കൾ: അയമുതു, അബ് ദുൽ ഖാദർ, മുഹമ്മദ് ബഷീർ. മരുമക്കൾ: ആയിശ, മൈമൂന, ആയിശ.