പുത്തൻപള്ളി: പുന്നയൂർ വെന്മാടതയിൽ മുഹമ്മദുണ്ണി (90) നിര്യാതനായി. ഭാര്യ: ഇച്ചാണത്തയിൽ നഫീസ. മക്കൾ: ഷാഫി, റസാഖ്, ഷഫീർ, സഫിയ, റാബിയ, സാബിറ. മരുമക്കൾ: ഹംസ കുന്നനയിൽ (പുത്തൻപള്ളി), മുഹമ്മദ് കല്ലാട്ടയിൽ (എരമംഗലം നാകോല), ഉസ്മാൻ നാലകത്ത്, നസീയ, ശമീറ, ബുഷ്റ.