കല്ലടിക്കോട്: കുന്നത്തുകാട് നടുവിലെ പറമ്പിൽ അബ്രഹാം (72) നിര്യാതനായി. ഭാര്യ: ആനിയമ്മ. മക്കൾ: ജെയിൻ, ജിപ്സ. മരുമക്കൾ: ഉഷസ്, സന്തോഷ്. സംസ്കാരം. ചൊവ്വാഴ്ച രാവിലെ 11ന് മൈലമ്പുള്ളി സെമിത്തേരിയിൽ.