കേരളശ്ശേരി: കുണ്ടലശ്ശേരി മഠത്തിൽ പൊറ്റയിൽ കുമാരൻ നായർ (79) നിര്യാതനായി. ഭാര്യ: സങ്കേതത്തിൽ ഇന്ദിര. മക്കൾ: ഐശ്വര്യ ലക്ഷ്മി, കൃഷ്ണകാന്ത്. മരുമക്കൾ: പ്രസൂൺ, ആതിര.