പുതുപ്പരിയാരം: തെക്കേപ്പറമ്പ് ഹൈസ്കൂള്‍ റോഡില്‍ പരേതനായ കിട്ടു ആശാരിയുടെ ഭാര്യ കാശു അമ്മാള്‍ (83) നിര്യാതയായി. മക്കള്‍: വിജയലക്ഷ്മി, അപ്പുണ്ണി, പ്രേമലത, അംബുജാക്ഷി. മരുമക്കള്‍: സുകുമാരന്‍, വിശ്വനാഥന്, പ്രേംനാഥ്, കുമാരി.