ഒറ്റപ്പാലം: കണ്ണിയംപുറം ചെമ്പൊള്ളി റോഡ് ശ്രീലക്ഷ്മിയിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ മലമൽ ലക്ഷ്മികുട്ടി (തങ്കം -79) നിര്യാതയായി. മക്കൾ: മധു, നിധി, പരേതയായ കാന്തി. മരുമക്കൾ: സിന്ധു, പൂജ, രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.