മുടപ്പല്ലൂർ: കമ്മാന്തറ മന്ദത്തെ റിട്ട. ജി.ആർ.ഇ.എഫ് കൊച്ചുഗോവിന്ദൻ (85) നിര്യാതനായി. തോണക്കാട്ടെ പരേതനായ പത്മനാഭൻ നായരുടെ മകനാണ്. ഭാര്യ: പരേതയായ തോണക്കാട്ടെ കനകലത. മകൾ: പ്രസന്ന. മരുമകൻ: ജയൻ.