ആലത്തൂർ: കഴനി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി കാവശ്ശേരി മുല്ലക്കൽ ഗ്രാമം ബാബു നിവാസിൽ പരേതനായ രാധാകൃഷ്ണെൻറ ഭാര്യ ഇളയച്ചനിടം പാർവതി നേത്യാർ (74) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (കഴനി സഹകരണ ബാങ്ക്), ശ്രീജ, ശ്രീബ. മരുമക്കൾ: പ്രീത, രാജീവ്, ശിവപ്രസാദ്.