ആലത്തൂർ: ബാങ്ക് റോഡ് വളപ്പിൽ വീട്ടിൽ പരേതനായ കേശവൻ നായരുടെ ഭാര്യ സരസ്വതി (73) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ഹരികൃഷ്ണൻ. മരുമക്കൾ: ഗീത, മഞ്ജുഷ.