ആലത്തൂർ: കാവശ്ശേരി പത്തനാപുരം പൊരിയകുളം വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ ഷംസുദ്ദീൻ (55) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷഫീന, ഷഹീന. മരുമകൻ: അൻവറലി. സഹോദരി: ജമീല.