ആലത്തൂർ: കാട്ടുശ്ശേരി പുന്നംകുളം വീട്ടിൽ കുഞ്ചൻ (87) നിര്യാതനായി. ഭാര്യ: വെള്ള. മക്കൾ: ഉണ്ണിക്കൃഷ്ണൻ, പുഷ്പ. മരുമക്കൾ: രേഷ്മ, രാജ്കുമാർ.