വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് കുഞ്ച (91) നിര്യാതയായി. ഭർത്താവ്: പരേതനായ വേലൻ. മക്കൾ: രാജൻ, മാധവി, ശാന്ത, പരേതരായ വേശു, സുന്ദരൻ. മരുമക്കൾ: ടി.ആർ. ബാലചന്ദ്രൻ (സി.പി.എം കിഴക്കഞ്ചേരി -2 ലോക്കൽ കമ്മിറ്റി അംഗം), വിജയൻ, പാർവതി, ഉഷ, പരേതനായ രാജൻ.