മുതലമട: നണ്ടൻകിഴായ എ.ബി. മൻസിലിൽ പരേതനായ അഹമ്മദ് സാഹിബ് റാവുത്തറുടെ മകൻ നൈനാർ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: റഹ്മത്ത്ന്നീസ. മക്കൾ: മുജീബ് റഹ്മാൻ, സലീന, സബീന. മരുമക്കൾ: ഷരീഫ്, അബ് ദുൽ റഹ്മാൻ, സജിത.