കൊല്ലം: ശങ്കേഴ്സ് ആശുപത്രിക്കുസമീപം തെക്കേവിള വീട്ടിൽ (ആരാധന നഗർ-39) സാബുകുമാർ (54) നിര്യാതനായി. പരേതനായ ജി. വിശ്വനാഥെൻറയും (റിട്ട. ഡി.ടി.ഒ) ദ്രൗപതിയുടെയും മകനും ചിത്രകാരൻ ആശ്രാമം സന്തോഷിെൻറ സഹോദരനുമാണ്. മറ്റ് സഹോദരങ്ങൾ: പരേതനായ ശശികുമാർ, സനൽകുമാർ, ശാലിനി, സൗമിനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.