അണ്ടൂർക്കോണം: കീഴാവൂർ പുതുവീട്ടിൽ പരേതനായ മുഹമ്മദ് കണ്ണിെൻറ ഭാര്യ അബുസാബീവി (92) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ് (റിട്ട. ജോയൻറ് സെക്രട്ടറി), അബ്ദുൽ വാഹിദ് (സി.ആർ.പി.എഫ്), സലിം (സൗദി), നസീർ, ഷരീഫ് (റിട്ട.അഡീഷനൽ സെക്രട്ടറി) ഷീജബീഗം. മരുമക്കൾ: റഷീദബീഗം (റെയിൽവേ), സീനത്ത്ബീവി, ഷൈലബീഗം, അസൂറാബീവി, നൂർജി (മെഡിക്കൽ കോളജ്), സലിം (സൗദി).