നെയ്യശ്ശേരി: കോട്ടയിൽ ജോസിെൻറ ഭാര്യ അച്ചാമ്മ (68) നിര്യാതയായി. കൊല്ലപ്പിള്ളി പുളിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രിയ (ദുബൈ), പ്രീതി (ഹോളി ഫാമിലി ഹോസ്പിറ്റൽ, മുതലക്കോടം). മരുമക്കൾ: സിജോ (ദുൈബ), ലിജോ.