നെടുങ്കണ്ടം: ചക്കക്കാനം കുമ്പളുവേലില് ഡൊമിനിക് ജോസഫ് (76) നിര്യാതനായി. കോവിഡ് ബാധിതനായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ലീലാമ്മ. മക്കള്‍: ഡെന്നി, സിസ്റ്റര്‍ ജിസ് തെരേസ്(പാല), ഫാ. ഡോണി. മരുമകള്‍: റോമിയോ.