തൂക്കുപാലം: പൈലിക്കാനം തൊട്ടിപ്പറമ്പില്‍ പരേതനായ കുമാരെൻറ ഭാര്യ തങ്കമ്മ (71) നിര്യാതയായി. മക്കള്‍: ലൈല (മുംബൈ), സാബു. മരുമക്കള്‍: സജീവ്, നിഷ.