തിരുനെല്ലി: ചേകാടി ഉച്ചംബള്ളി പരേതനായ കുഞ്ഞിരാമെൻറ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: യു.കെ. വിജയൻ, പപ്പൻ, പരേതനായ സുജൻ, ഷീല, ബേബി, രാധ. മരുമക്കൾ: കൃഷ്ണൻകുട്ടി, പരേതനായ രാജു, ഗോപി, സുരൻ, ഓമന.