തൂക്കുപാലം: പാലാര്‍ ഐക്കരക്കുന്നേല്‍ ദേവസ്യയുടെ ഭാര്യ ചിന്നമ്മ (68) നിര്യാതയായി. മക്കള്‍: സിസ്റ്റർ മഞ്ജുഷ, രെഞ്ചി, ദീപ്തി. മരുമക്കള്‍: ബിജു, ജയിംസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പാലാര്‍ സെൻറ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.