ചെങ്ങന്നൂർ: ഇറപ്പുഴ വീട്ടിൽ ഇ.ജി. മത്തായി (വിമുക്ത ഭടൻ, റിട്ട. കെ.എസ്.ആർ.ടി.സി -84) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ മംഗലം പുതുക്കേരിൽ കുടുംബാംഗം പരേതയായ ശോശാമ്മ. മക്കൾ: ഷൈജി മത്തായി, ഷിബു ജോസഫ് മാത്യു, ഷിജു മാത്യു (മൂവരും സൗദി), ഷൈനി അജിത്ത് (ഫുജൈറ). മരുമക്കൾ: ഷൈല, സിനി, ജിബി, അജിത്ത്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.