ചെങ്ങന്നൂർ: തിട്ടമേൽ പാട്ടുകളത്തിൽ വീട്ടിൽ പരേതനായ രാമകൃഷ്ണെൻറയും ജാനകിയുടെയും മകൻ ടി.ആർ. രാജൻ (62) നിര്യാതനായി. ഭാര്യ: ലളിത. മകൾ: രമ്യ. മരുമകൻ: ഷാജീവ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.