പുന്നപ്ര: കൂനാഞ്ഞിലിക്കൽ പരേതനായ മുഹമ്മദുകുട്ടിയുടെ മകൻ റാഷിദ് (49) നിര്യാതനായി. ഭാര്യ: ഷംല. മക്കൾ: ഷാഹിന, ഷബാന, ഷാഹിദ്. മരുമക്കൾ: അനസ്, അൻഷാദ്.