അമ്പലപ്പുഴ: നീർക്കുന്നം ചെമ്പകപ്പള്ളി പൊന്നെൻറ മകൻ അജീഷ്കുമാർ (45) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: രാജലക്ഷ്മി. മക്കൾ: അജൽ, ദേവനന്ദ.