ഹരിപ്പാട്: താമല്ലാക്കൽ തെക്കേയറ്റത്ത് വീട്ടിൽ പരേതനായ അബ്ദുൽ റഹ്മാെൻറ ഭാര്യ ഫാത്തിമാബീവി (75) നിര്യാതയായി. മക്കൾ: കബീർകുട്ടി, നസീമ, താഹിറ, സെയ്ദ് മോൻ, ബഷീർ, കുഞ്ഞുമോൻ. മരുമക്കൾ: ജുബൈരിയത്ത്, രാജൻ, ഷാഹുൽ ഹമീദ്, ഷൈലത്ത്, ബീന, അനിമോൾ.