കൊല്ലം: ഇരവിപുരം പുത്തൻനട തെക്കേവിള തെക്കേനഗർ-140 ലിൻസ് ഡെയിൽ ശ്രീനാരായണ കോളജ് റിട്ട. അസോസിയറ്റ് പ്രഫ. ഡോ. കെ. സെർജി (59- കെമിസ്ട്രി ഡിപ്പാർട്മെൻറ്) നിര്യാതനായി. വർക്കല ചെറുകുന്നം അർച്ചനയിൽ പരേതരായ ജി. കുട്ടെൻറയും ആനന്ദവല്ലിയുടെയും മകനാണ്. ഭാര്യ: റീന (എക്സിക്യൂട്ടിവ് എൻജിനീയർ തിരുവനന്തപുരം വൈദ്യുതി ഭവൻ). മക്കൾ: ഗായത്രി ആർ. സെർജി, മഹാലക്ഷ്മി ആർ. സെർജി. സഞ്ചയനം ഞായറാഴ്ച രാവിലെ ആറിന്.