അരൂർ: ചോമായിൽ ഇല്ലത്ത് (ഇടമനഇല്ലം, കല്ലറ) മധുസൂദനൻ ഇളയത് (79) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ബന്ധുവായ രാധാകൃഷ്ണൻ ഇളയതിെൻറ വസതിയായ അരൂർ കൃഷ്ണാഞ്ജലിയിൽ.