കല്ലമ്പലം: അര നൂറ്റാണ്ടുകാലം കടുവയിൽ ജമാഅത്തിെൻറ പരിപാലന സമിതി അംഗവും ജമാഅത്ത് പ്രസിഡൻറുമായി സേവനമനുഷ്ഠിച്ച ചാത്തൻപാറ കിഴക്കേകോട്ടൂർ ഹൗസിൽ ഷാഹുൽ ഹമീദ് മുൻഷി (85) നിര്യാതനായി. ഭാര്യ: അയിഷാബീവി. മക്കൾ: ആബിദ, ജമീല, ഹുസൈൻ, ഇക്ബാൽ, നുസൈഫ, നദീറ. മരുമക്കൾ: ബഷീർ, അബ്ദുൽ അസീസ്, താജുദ്ദീൻ, അമീറുദ്ദീൻ, സമീറ, സീനത്ത്.