കണിയാപുരം: മുരുക്കുംപുഴ വെയിലൂർ റോസ് ഹൗസിൽ പരേതനായ സൈമൺ കാർവാലോയുടെ മകളും ഫെസ്റ്റിൻ ഫ്രാൻസിസിെൻറ ഭാര്യയുമായ ഷാറോൺ കർവാലോ (31) നിര്യാതയായി. മാതാവ്: ബോറിൻ കർവാലോ. സഹോദരങ്ങൾ: സ്വീറ്റ, ഡൊമനിക് ഓർസൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മുരുക്കുംപുഴ സെൻറ് അഗസ്റ്റിൻ ചർച്ച് സെമിത്തേരിയിൽ.