മല്ലപ്പള്ളി: ആനിക്കാട് ഉരിയപ്ര ഗോപി ആചാരി (73) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രദീപ്, പ്രകാശ്. മരുമക്കൾ: ജയശ്രീ, അജിത.