വായ്പൂര്: ചൂരക്കുറ്റിയിൽ പരേതനായ സി.എം ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. മക്കൾ: ജോസ് (മുംബൈ), ഗ്രേസി (മുക്കൂർ), ബേബി (കൂത്രപ്പള്ളി), രാജു (തിരുവനന്തപുരം), സജി (വായ്പ്പൂര്), പരേതനായ സിബിച്ചൻ (കൂത്രപ്പള്ളി). മരുമക്കൾ: മേരിക്കുട്ടി, കുഞ്ഞുമോൻ, കുഞ്ഞമ്മ, ഷൈനി, മിനി, സ്മിത.