മണ്ണഞ്ചേരി: പഞ്ചായത്ത് രണ്ടാംവാർഡ് പാപ്പാളി തെക്കേച്ചിറയിൽ പരേതനായ സിദ്ദീഖിെൻറ ഭാര്യ ഷരീഫാബീവി (85) നിര്യാതയായി. മക്കൾ: മുഹമ്മദ്കുഞ്ഞ്, അബ്ദുൽഖാദർകുഞ്ഞ് (പാപ്പാളി രിഫാഈ ജുമാമസ്ജിദ് മുൻ പ്രസിഡൻറ്), നസീമ, ഹസനാരുകുട്ടി, ഹയറുന്നിസ (ജില്ല ആശുപത്രി, കോഴഞ്ചേരി, പത്തനംതിട്ട). മരുമക്കൾ: സൈനബ, സുബൈദ, നാസർ, റസീന, മുഹമ്മദ് ഷാക്കിർ.