പൊന്നാനി: കുറ്റിക്കാട് സ്വദേശി പരേതനായ തൃക്കണ്ടിയൂർ ശങ്കുണ്ണി മേനോെൻറ ഭാര്യ പെരുമ്പിലാവിൽ കൈതമനകളത്തിൽ ശാരദമ്മ (91) നിര്യാതയായി. മക്കൾ: നന്ദിനി, കൃഷ്ണനുണ്ണി, വസന്തകുമാരി, ഇന്ദിരാദേവി, പരേതയായ പത്മിനി.