മാറഞ്ചേരി: പുറങ്ങ് മാരാമുറ്റം പണിക്കവീട്ടിൽ ബാവയുടെ മകൻ അഷ്റഫ് (46) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റുബീന. മക്കൾ: റിഫ നസ്റി, ഷിഫ നസ്റി. സഹോദരങ്ങൾ: ഹാരിസ്, അഫീഫ്, അമീറ.