താനൂർ: ചെറുമുക്ക് സ്വദേശി നടുത്തൊടി പറമ്പിൽ സരോജിനി അമ്മ (72) നിര്യാതയായി. മകൻ: ജയചന്ദ്രൻ. മരുമകൾ: മിനി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.