എടവണ്ണ: ഒതായിയിലെ പരേതനായ കാരപ്പഞ്ചേരി മോയിൻകുട്ടി ഹാജിയുടെ ഭാര്യ മണ്ണിശ്ശേരി മമ്മീരിക്കുട്ടി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: സൈനബ, താഹിറ, അബ് ദുൽ നാസർ, നസീമ, പരേതയായ സഫിയ. മരുമക്കൾ: ബാപ്പുട്ടി (പന്തല്ലൂർ), ആയിശ (തൃപ്പനച്ചി), ഉമ്മർ പടാത്ത് (ഒതായി മദ്റസ അധ്യാപകൻ), ചെറിയാപ്പു ഹാജി (വിളയിൽ), പരേതനായ അബ്ദുറഹിമാൻ.