കോട്ടക്കൽ: പത്തായക്കല്ലിലെ പരേതനായ പുത്തന്‍പീടിയേക്കല്‍ മൂസ ഹാജിയുടെ മകന് മൊയ്തീന്‍കുട്ടി (മാനു -65) നിര്യാതനായി. ഭാര്യ: ഇയ്യാത്തുട്ടി ടീച്ചര്‍ (റിട്ട. അധ്യാപിക, മരവട്ടം എല്‍.പി സ്കൂള്‍). മകന്: സുനീര്‍ (ബെസ്റ്റ് ഇന്ത്യ കമ്പ്യൂട്ടര്‍, വളാഞ്ചേരി). മരുമകള്‍: സുഹൈല (രണ്ടത്താണി).