കൽപകഞ്ചേരി: പറവന്നൂർ കിഴക്കേപാറ പരേതനായ തയ്യിൽ സൈനുദ്ദീൻ ഹാജിയുടെ മകൻ അയ്യൂബ് (48) നിര്യാതനായി. മാതാവ്: ബീക്കുട്ടി. ഭാര്യ: നാദിയ. മക്കൾ: നഫ്ല ഷെറിൻ, നിദ ഷെറിൻ, നുഹ നെഹ്റിൻ. സഹോദരങ്ങൾ: അബ്ദുല്ല, നൗഷാദ്, അസ്ലം, ഹാരിസ്, ഖദീജ, ഫാത്തിമ.