കല്പകഞ്ചേരി: കന്മനം അമ്പലപ്പാറ കോയാംപറമ്പത്ത് ഉണ്ണികൃഷ്ണൻ (അപ്പുവേട്ടൻ -65) നിര്യാതനായി. കൻമനം സർവിസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: പ്രേമവല്ലി. മക്കൾ: പ്രേംജിത്, പ്രിയ (കൻമനം സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ജ്യോതിഷ്, ഷീബ. സഹോദരങ്ങള്‍: ചന്ദ്രൻ, ശ്യാമള.